 
കോതമംഗലം: ചേലാട് തെക്കേത്തൊട്ടിയിൽ ചാണ്ടി(റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ)യുടെ ഭാര്യ മോളി (72. റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചേലാട് ബസ്അനിയ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപ (ബംഗളൂരു), നീബ (അമേരിക്ക), ജീബ (കാനഡ). മരുമക്കൾ: മനു പ്രസാദ് (ബംഗളൂരു), ഗിരീഷ് നടരാജൻ (അമേരിക്ക), അനിയൻ എബ്രാഹം (കാനഡ).