y
ദേവകി

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഞാറ്റിയേൽ പരേതനായ വിജയന്റെ ഭാര്യ ദേവകി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: ഷണ്മുഖൻ (പൊന്നൻ), ഷൈല, ഭാർഗവൻ, രാജു, ലത, ബേബി. മരുമക്കൾ: മായ, മനോഹരൻ, രമ, ഷൈല, ജയൻ, സുധീർ.