pushpavally
പുഷ്പവല്ലി

വൈപ്പിൻ :അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം പഴമ്പിള്ളി പരേതനായ കറുപ്പൻ കുട്ടിയുടെ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ: പി.കെ. ലെനിൻ (പ്രസിഡന്റ് പി.ബി.ഒ. എ ), പരേതനായ സന്തോഷ്, ഉണ്ണികൃഷ്ണൻ, സലിനം ഉല്ലാസ്. മരുമക്കൾ: വിജയ ലക്ഷ്മി, അനിൽ, രാജി.