p-j-george-80
പി.ജെ. ജോർജ്

മൂവാറ്റുപുഴ: പെരുമ്പല്ലൂർ പയ്യപ്പിള്ളിൽ പി.ജെ. ജോർജ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം 3.30 ന് മുവാറ്റുപുഴ ഹോളി മാഗി ഫെറോന പള്ളി സെമി​ത്തേരി​യിൽ. ഭാര്യ: അന്നകുട്ടി. മക്കൾ: സിമി, സിജി, പരേതനായ ജസ്റ്റിൻ. മരുമക്കൾ: ജോബി, ജോജി.