varghese70

അങ്കമാലി: മൂക്കന്നൂരിൽ നിന്ന് കർണ്ണാടകയിലെ ചിക്മംഗ്ളൂരിൽ കുടിയേറിയ ആദ്യ മലയാളികളിലൊരാളായ പരേതനായ തോലപ്പിള്ളി ചാക്കു വർഗീസിന്റെ മകൻ പ്ലാന്റർ ടി.വി വർഗീസ് (രാജു, 70) നിര്യാതനായി. കർണ്ണാടക പി.സി.സി മെംബർ, ചിക്മംഗ്ളൂർ ഡി.സി സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കർണ്ണാടക ലാൻഡ് ട്രൈബൂണൽ ചെയർമാൻ, നരസിംഹരാജപുരം മുനിസിപ്പൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡെൽസി. മക്കൾ: ഹിമ, ദിവ്യ,രമ്യ. മരുമക്കൾ: ജെയ്ജോ, എബി ഡേവിസ്, അലക്സ്.