savithri90

പൂത്തോട്ട: തെക്കേമംഗലം (തേജസ് ) വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി. മക്കൾ: സുലോചന, അയിഷ, രാജൻ, ബാബു, സജീവ്, ശാന്തിനി, റാണി. മരുമക്കൾ: പരേതനായ വിജയൻ, രമേശൻ, പ്രീത, ജിഷ, രജിത, ചന്ദ്രബാബു, ദേവദത്ത്.