കളമശ്ശേരി: ഹിദായത്ത് നഗറിൽ മണക്കാട്ട് എം.എം. ഉമ്മർ (83 ) നിര്യാതനായി. തോഷിബ ആനന്ദ് ബാറ്ററീസ് മുൻ ജീവനക്കാരനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നിയാസ്, റസീന. മരുമക്കൾ: സിമി, കുഞ്ഞുമുഹമ്മദ്.