valsan73

പെരുമ്പാവൂർ: തുരുത്തിപ്ലി മുക്കണഞ്ചരി എം.വി.കെ. വത്സൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് തുരുത്തിപ്ലി മാർത്തോമൻ യാക്കോബായ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഐവി. മക്കൾ: ആനന്ദ് വർക്കി വത്സൻ (ദുബായ്), ആശ വത്സൻ ജോർജ് (യു.എസ്). മരുമകൻ: ഗ്ലെൻ ജോർജ് (യു.എസ്).