
പെരുമ്പാവൂർ: ഇരിങ്ങോൾ വൃന്ദാവനത്തിൽ കെ.എൻ. കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പെരുമ്പാവൂർ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സരസ്വതി അമ്മ (മുൻ പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ, റിട്ട. ടീച്ചർ). മക്കൾ: ബിജു (ഡൽഹി), ബിനു (സെക്രട്ടറി, കാർഷികവികസനബാങ്ക്), ബിമൽ (അദ്ധ്യാപകൻ). മരുമക്കൾ: കൃഷ്ണമോഹൻ (റിട്ട. സബ് ഡിവിഷണൽ എൻജിനിയർ, ബി.എസ്.എൻ.എൽ), വിജയമ്മ (ലഫ്റ്റ്. കേണൽ), ഷീജ (സീനിയർ സയന്റിസ്റ്റ്).