president
ജോസഫ് കുര്യൻ പൂപ്പള്ളി

കൊച്ചി: ലോട്ടസ് ക്ലബ് ഭാരവാഹികളായി ജോസഫ് കുര്യൻ പൂപ്പള്ളി (പ്രസിഡന്റ് ), അഫ്ഷർ മജീദ് (സെക്രട്ടറി), എലിസബ കുര്യൻ, അബ്രഹാം ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), വർഗീസ് ജേക്കബ് (ട്രഷറർ ), ജയകുമാർ കെ.പി, ജിത്തു ജോസ്, അലക്‌സ് ഫ്രാൻകോ, അജു അബ്രഹാം, രാഹുൽ തോമസ് ജോസഫ്, ജ്യോതി ശശി കെ മേനോൻ, കൃഷ്ണൻ എൻ മേനോൻ, സേവ്യർ പി.ജെ, ബാബു ജോർജ് ( കമ്മി​റ്റിയംഗങ്ങൾ ) എന്നി​വരെ തി​രഞ്ഞെടുത്തു.