ആലുവ: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വി. അനിൽ ഉദ്ഘാടനം ചെയ്തു. വേദാന്ത ആയുർ യോഗയുടെ സഹകരണത്തോടെ നടന്ന ചടങ്ങിന് സീമ വേദാന്ത, രതീഷ് വേദാന്ത എന്നിവർ നേതൃത്വം നൽകി.