പെരുമ്പാവൂർ: ഐമുറി ഗണപതി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ ഭാഗവത പഠനക്ലാസ് ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 11.30 വരെയാണ് ക്ലാസ്. മൂല പാരായണ പരിശീലനവും അർത്ഥ ബോധനവുമാണ് പ്രധാനമായും പഠിപ്പിക്കുക. പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാം സൗജന്യ രജിസ്ട്രേഷൻ ഫോൺ നമ്പർ: 7356456572, 9847450061.