1
കബീർ കൊച്ചിയെ ആദരിക്കുന്നു

മട്ടാഞ്ചേരി: കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാഘോഷവും ആദരവും സംഘടിപ്പിച്ചു. സി. സി. എസ് പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എം. വി. ബെന്നി ഉദ്ഘാടനം ചെയ്തു. കബീർ കൊച്ചിയെ ആദരിച്ചു. പി.ജി.ലോറൻസ്, എം. എം. സലീം, രാജീവ് പള്ളുരുത്തി, എൻ. കെ. ഷെരീഫ്, ഷംസു യാക്കൂബ്, കെ. എ. ഹുസൈൻ, സുബൈബത്ത് ബീഗം, ഷീജ സുധീർ, ആന്റണി പള്ളുരുത്തി, ഇക്ബാൽ സേട്ട് എന്നിവർ സംസാരിച്ചു.