മൂവാറ്റുപുഴ: കുര്യൻമല ശ്രീ ഭക്തനന്തനാർ മഹാദേവ ക്ഷേത്രത്തിൽ നാളെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജയും പട്ടണക്കാട് കെ.എസ്. ശെൽവരാജ് ഗണകന്റെയും ഹരിദാസ് ജോത്സ്യന്റെയും നേതൃത്വത്തിൽ ദേവപ്രശ്നവും നടത്തുന്നു. രാവിലെ 6.30ന് ഗണപതിഹോമം, 8.30മുതൽ ദേവപ്രശ്നം, ഉച്ചക്ക് 1ന് അന്നദാനം.