കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സിന് ഗസ്റ്റ് അദ്ധ്യാപക ഒഴി​വിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥി​കൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് ഉച്ചയ്ക്ക് ഒന്നിന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.