തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീവത്സം വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: അനീഷ്, മിനി. മരുമക്കൾ: മിഥു, അനീഷ് കുമാർ