കൊച്ചി: എറണാകുളം സൗത്ത് സെന്റർ കോർട്ട് പൂതാംപിള്ളി രാജഗോപാലൻ (71)ചെറുതുരുത്ത് കോൺഫിഡന്റ് ആമ്പർ വില്ലയിൽ നിര്യാതനായി. ഭാര്യ: വിമല. മകൻ: ഡോ. വിജയ് കൃഷ്ണ (എയർ ഇന്ത്യ). മരുമകൾ: കീർത്തി.