
മുളന്തുരുത്തി: മാമല വെളിയിൽ സേവ്യറിന്റെ മകൻ ജെയിംസ്. വി.എക്‌സ് (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് കുരീക്കാട് സെന്റ് ജൂഡ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം മുളന്തുരുത്തി ഏലിയാൻകുന്ന് സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ. ഭാര്യ: മാമല ഇളയിടത്തുപറമ്പിൽ സൂസൻ. മക്കൾ: ജെയ്‌ജോ, ജെയ്‌സൺ.