കൂത്താട്ടുകുളം: കുങ്കുമശേരി മുല്ലുകുന്നേൽ ജോൺസി അഗസ്റ്റിൻ (ജോയി, 57)നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൈനാടത്ത് തുരുത്തിശ്ശേരി അമ്മിണി. മക്കൾ: ആൽബിൻ, ജോയൽ.