പറവൂർ: കേരള മഹിളാ സംഘം പറവൂർ മണ്ഡലം ക്യാമ്പ് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു. കവിത രാജേഷ് അദ്ധ്യക്ഷയായി. കമലാ സദാനൻ, കെ.എം. ദിനകരൻ, എം.ആർ. ശോഭനൻ, വിനോദിനി രാധാകൃഷ്ണൻ, നിമിഷ രാജു, ഡിവൻ കെ. ദിനകരൻ, മീനാ സുരേഷ്, എസ്. ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു.