m-b-chandraboase-80

പറവൂർ: കൈതാരം ചെറിയപ്പിള്ളി മഠത്തിപ്പുറത്ത് എം.ബി. ചന്ദ്രബോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. സി.പി.എം കോട്ടുവള്ളി ലോക്കൽ സെക്രട്ടറി, കൈതാരം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: നിബൂഷ്, നിഷാദ്, നിനീഷ്. മരുമക്കൾ: അനുശ്രീ, സലീല, ലിനി. സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അംഗം എം.ബി. സ്യമന്തഭദ്രൻ സഹോദരനാണ്.