
തൃപ്പൂണിത്തുറ: പേരാമ്പ്ര മുൻ എം.എൽ.എ പരേതനായ പി.കെ. നാരായണൻ നമ്പ്യാരുടെ ഭാര്യ പൂണിത്തുറ വല്ലൂർ റോഡ് മേച്ചേരിയിൽ ഡോ.എം. രാജലക്ഷ്മി (84) നിര്യാതയായി. കോഴിക്കോട് മീൻചന്ത ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയും മേപ്പയൂർ സലഫി ബി.എഡ് കോളേജ് സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. മകൾ: ഡോ. മഞ്ജുഷ. മരുമകൻ: പ്രശാന്ത് (ബിസിനസ്).