vijayalakshi

ഉദയംപേരൂർ: എ.ജി. മന്ദിരത്തിൽ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദാക്ഷ പണിക്കരുടെ ഭാര്യ വിജയലക്ഷ്മി (77) നിര്യാതയായി. മക്കൾ: സജീവ് കുമാർ (ആരോഗ്യ വകുപ്പ്), സിന്ധു (സപ്ളൈകോ). മരുമക്കൾ: ഉമാദേവി (കെ.എസ്.എഫ്.ഇ), സാബു (റിട്ട. ട്രഷറി വകുപ്പ്).