പറവൂർ: മന്നം കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകൻ അബ്ദുൾ ജലീൽ (53) നിര്യാതനായി. ഭാര്യ: ഷൈല (ആശ). മക്കൾ: മിദുലാജ്, സൈന ഖമറിൻ. മരുമകൾ: ആലിയ.