
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി വൈ ഡു കോർപ്പറേറ്റ് ലീഡേഴ്‌സ് ഹാവ് അൺ എത്തിക്കൽ ഫാൾസ് എന്ന വിഷയത്തിൽ കൊളംബിയ അലുമ്‌നസ് എക്‌സ് എൽ.ആർ.ഐ പ്രൊഫസർ ഡോ. ജോൺ ജോർജ് ചിറമേൽ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ, വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ്, ജോ.സെക്രട്ടറി അനിൽ വർമ്മ എന്നിവർ സംസാരിച്ചു.