വൈപ്പിൻ: എടവനക്കാട്ചിറ്റേഴത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീലാവതി അമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: നിർമ്മല, ശ്രീദേവി, ശ്രീകുമാർ, ഗോപകുമാർ. മരുമക്കൾ: ശശികുമാർ, ശങ്കർ, സിന്ധു.