-t-v-joshi

പറവൂർ: പറവൂർ താലൂക്ക് മർച്ചൻസ് വെൽഫയർ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.വി. ജോഷി (പ്രസിഡന്റ്), കെ.വി. പൗലോസ്, എ.എച്ച്. ഹാരിസ് (വൈസ് പ്രസിഡന്റുമാർ), അൻവർ കൈതാരം (ജനറൽ സെക്രട്ടറി), ടി.എം. ഷിറാസുദ്ദീൻ, പി.എൻ. ഷിബു, ജെജു വർഗീസ് (സെക്രട്ടറിമാർ), എസ്. അനന്തപ്രഭു (ട്രഷറർ).