y

കൊച്ചി സർവ്വകലാശാലയിൽ നിന്ന് ബി.കോം എൽ.എൽ.ബിയ്ക്ക് ഒന്നാം റാങ്ക് നേടിയ പി. അനഘ. അന്തർ സർവ്വകലാശാല ഡിബേറ്റിൽ ഒന്നാം സ്ഥാനവും രണ്ടര ലക്ഷം രൂപ കാഷ് അവാർഡും നേടിയ അനഘയ്ക്ക് കഴിഞ്ഞ വർഷം ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരവും കിട്ടിയിരുന്നു. തൃപ്പൂണിത്തുറ കോട്ടക്കകം ശിൽപി സൗഭദ്രത്തിൽ മോഹൻകുമാറിന്റെയും വിജയയുടെയും മകളാണ്.