sarada-83

പള്ളുരുത്തി: പി.ജി റോഡ് തേവർകാട്ട് മഠത്തിൽ ശാരദ നാരായണൻ (83) നിര്യാതയായി. എസ്.ജി.എസ് ലാബ് മുൻ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: മീന നായർ (ഭവൻസ് വരുണ വിദ്യാലയ), ജയകൃഷ്ണൻ. മരുമക്കൾ: ശൈലേന്ദ്രൻ, വിജയലക്ഷ്മി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.