nandakumar

പള്ളുരുത്തി: അഴകിയകാവ് ക്ഷേത്രത്തിനു സമീപം വേമ്പ്രക്കാട്ട് വീട്ടിൽ കെ.ബി. നന്ദകുമാർ ( 82 ) നിര്യാതനായി. ഐ.സി.ഡി.എസ് ഓഫീസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിജിത് കുമാർ (മാനേജർ, കെ.എസ്.എഫ്.ഇ), പരേതനായ വിനോദ് കുമാർ. മരുമകൾ: സീതാലക്ഷ്മി (ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫിസർ, മത്സ്യ ഭവൻ).