ramachandran-nair-89

പെരുമ്പാവൂർ: കടുവാൾ സിന്ധു നിവാസിൽ കെ. രാമചന്ദ്രൻ നായർ (89, റിട്ട. ട്രാവൻകൂർ റയോൺസ്) നിര്യാതനായി. ഭാര്യ: ശകുന്തള ദേവി. മക്കൾ: സിന്ധു. എസ് (എസ്.ബി.ഐ., തൃശൂർ), സന്തോഷ്‌കുമാർ. ആർ (ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, കാലടി). മരുമക്കൾ: ശിവകുമാർ, സുചിത്ര (എസ്.എം.എച്ച്.എസ്.എസ്., ചെറായി).