മാറംപള്ളി: കൈപ്പുരിക്കര കൊറ്റനാട്ട് വീട്ടിൽ മുഹമ്മദലി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഫിയ, റംല, ലൈല, സൗദ, നാസർ, വാഹിദ്, അബ്ദുസലാം. മരുമക്കൾ: മുസ്തഫ, ലത്തീഫ്, നാസർ, ബഷീർ, ഫാത്തിമ, ജാസ്മിൻ, റംല.