പെരുമ്പാവൂർ: ചേലാമറ്റം ഈസ്റ്റ് ഒക്കലിന് സമീപം പാറപ്പുറം വീട്ടിൽ ഔസേഫിന്റെ മകൻ ജോസ് (57) നിര്യാതനായി. ഭാര്യ: റിൻസി. മക്കൾ: മിഥുൻ, അതുൽ.