വടക്കേക്കര: ചാറക്കാട് അപ്പച്ചാത്ത് രഞ്ചിയുടെ ഭാര്യ ശോഭ (60) നിര്യാതയായി. മക്കൾ: ശരത്, ശ്യാം(സി.പി.എം. ചാറക്കാട് ബ്രാഞ്ച് അംഗം). മരുമകൾ: അഞ്ജലി.