radhakrishnan-72

മൂവാറ്റുപുഴ: കൊട്ടാരക്കര ഇരണൂർ പനവേലി താന്നിക്കൽ വീട്ടിൽ രാധാകൃഷ്ണൻ നായർ (കോട്ടൂർ രാധാകൃഷ്ണൻ, 72) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ (റിട്ട. സീനിയർ ക്ലർക്ക്, തദ്ദേശ വകുപ്പ്). മകൻ: എൽ.ആർ. രഞ്ജിത്ത് കുമാർ (സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ലാ ഓഫീസർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടർ). മരുമകൾ: എസ്. ശബരി (അസിസ്റ്റന്റ് ലാ ഓഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഞ്ചയനം 30 ന് രാവിലെ 8 ന്.