
മൂവാറ്റുപുഴ: പള്ളിക്കാവ് റോഡ് മുക്കാലു വീട്ടിൽ എം.വി. ആന്റണി (85, എൽ.ഐ.സി.ഏജന്റ്) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മകൻ: വിപിൻ ദാസ് എം.എ. (സിവിൽ എൻജിനീയർ). മരുമകൾ: സേതുലക്ഷ്മി (കനറാ ബാങ്ക്, വാഴക്കുളം). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.