u
ശ്യാമപ്രസാദ് മുഖർജി വാർഷിക അനുസ്മരണ സമ്മേളനം സംസ്ഥാന സമിതി അംഗം പി കെ സജോൾ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ വാർഷികത്തിന്റെ ചോറ്റാനിക്കര മണ്ഡലതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.കെ. സജോൾ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര മണ്ഡലം

പ്രസിഡന്റ് എൻ എം. സുരേഷ് അധ്യക്ഷനായി. കർഷകമോർച്ച ജില്ലാ സെക്രട്ടറി എം.ഐ. സാജു , അംബിക ചന്ദ്രൻ, വി. എസ്. സത്യൻ, ടി. കെ. പ്രശാന്ത്, കെ. ഡി. മുരളീധരൻ, കെ.ആർ. തിരുമേനി എന്നിവർ സംസാരിച്ചു.