കൊച്ചി: കടവന്ത്രയിൽ കുമാരനാശാൻ കുടുംബയോഗം ചേർന്നു. കൺവീനർ രാജൻ കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബോസ് മാമംഗലം പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ശാഖാപ്രസിഡന്റ് ജവഹരി നാരായണൻ, സെക്രട്ടറി ടി.എൻ. രാജീവ്, ട്രസ്റ്റ് ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, വനിതാസംഘം സെക്രട്ടറി മണി ഉദയൻ, എം. ഭദ്രൻ, കെ.കെ. കലാധരൻ, വത്സല കലാധരൻ എന്നിവർ സംസാരിച്ചു.