thankamma84

കോലഞ്ചേരി: ഐരാപുരം പുളിക്കക്കുടി രമാഭവനിൽ റിട്ട. അദ്ധ്യാപകൻ പി.ആർ. ഗോപാലന്റെ ഭാര്യ എ.കെ. തങ്കമ്മ (84) (റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. കോലഞ്ചേരി കിങ്ങിണിമ​റ്റം അയനാട്ടു കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷൈൻകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ് ). മരുമക്കൾ: ഗോപിനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി ), ഷാലി ചന്ദ്രൻ ( എസ്.എൻ.ജി.സി.ഇ, കടയിരുപ്പ് )