mdavana-bus

വിധിയിൽ വിതുമ്പി...മാടവനയിലെ സിഗ്നൽ ജംഗ്ഷനിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മൃതദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ റിയ