കല്ലൂർക്കാട്: മലനിരപ്പ് കുന്നത്തുമ്യാലിൽ പരേതനായ പാപ്പയുടെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, ശിവൻ, ഷാജി, മനോജ്, സുശീല, ഷീല. മരുമക്കൾ: രാധ, നിർമ്മല, സാവിത്രി, സിന്ധു, ജനാർദ്ദനൻ, ശശി.