soudha60

കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ തുണ്ടപ്പറമ്പിൽ ടി.കെ. സലീമിന്റെ ഭാര്യ സൗദ (60) നിര്യാതയായി. മക്കൾ: ഫൈസൽ, നൗഫൽ, അൻസൽ. മരുമക്കൾ: റമീസ, സുനൈന, സൈത്തുന്ന.