joseph-joy83

ഏലൂർ: വടശേരി ജോസഫ് ജോയി (83) നിര്യാതനായി. ഏലൂർഫെറി മുൻ നടത്തിപ്പുകാരനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് ഏലൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി ജോയി. മക്കൾ: ലാലി,​ റെമി,​ ബിജു,​ ബിനു. മരുമക്കൾ: ജോജോ,​ ജോണി,​ ജിബി ബിജു.