y

തൃപ്പൂണിത്തുറ: തെക്കുംഭാഗം വാലുമ്മേൽ റോഡ് രാജലേഖയിൽ ജയരാജ് വർമ്മ (73, റിട്ട. കൊച്ചിൻ പോർട്ട് എൻജിനിയർ) നിര്യാതനായി. ചാലക്കുടി കൊട്ടാരത്തിൽ മഠം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: ഭാമ വർമ്മ. മക്കൾ: ലേഖ വർമ്മ, രാജേഷ് വർമ്മ. മരുമക്കൾ: രാകേഷ് വർമ്മ, അപർണ ശശി.