gopalakrishnan81

പറവൂർ: ഫോർട്ട് റോഡിൽ വൃന്ദാവനംവീട്ടിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ വി.പി. ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ശ്രീജ, അജയ്, ജയകൃഷ്ണൻ. മരുമക്കൾ: ദിനേശ്‌കുമാർ, സ്മിത, മേഘ.