എരൂർ: തോപ്പിൽ പരേതനായ കാകുത്സന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കൾ: വിനിത, വിജി, വിനോദ് . മരുമക്കൾ: സാബു, സജീവൻ, ദീപ്തി.