
തെക്കേ വാഴക്കുളം: മാലിക്കുടി പടയാട്ടിൽ പി.ജെ. ഏലിയാസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തെക്കേ വാഴക്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാബി. മകൻ: സോബിൻ (ബിൽഡേഴ്സ് പ്ലാസ്റ്റ്). മരുമകൾ: ഡോ. ഡീനു (ആലപ്പുഴ മെഡിക്കൽ കോളേജ്).