മൂവാറ്റുപുഴ: കനിവ് ഹോം കെയർ പ്രവർത്തനോദ്ഘാടനം മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 27 ന് രാവിലെ 10ന് കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ നിർവഹിക്കും. ഡോക്ടർമാരെ ആദരിക്കും. കനിവ് മേഖല ചെയർമാൻ എം.എ. സഹീർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എൻ. ജയപ്രകാശ് സംസാരിക്കും.