
മൂവാറ്റുപുഴ: കോതമംഗലം ഒലിപ്പിലക്കാട്ട് വീട്ടിൽ ബാബു ഹരിഹരൻ (ബാബു, 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെല്ലിക്കുഴിയിലുള്ള (നങ്ങേലിപ്പടി) വീട്ടുവളപ്പിൽ. മക്കൾ: ദീപ (ഐ.ടി.ഐ, കാക്കനാട് ), ദീപ്തി (സിംഗപ്പൂർ). മരുമക്കൾ: ബിനു (നാന ഹോട്ടൽ, മുവാറ്റുപുഴ), ബിജുരാജ് (സിംഗപ്പൂർ).