കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ് റിട്ട. പ്രൊഫസർ മണ്ണഞ്ചേരിൽ എം.വി ജോർജ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഫ്രാങ്ക്‌ളിൻ, ഫ്‌ളാഷ്‌ലി. മരുമകൾ: മേഘ.